K Surendran Criticises Pinarayi Vijayan On Facebook | Oneindia Malayalam

2017-06-22 13

K Surendran Criticises Pinarayi Vijayan On Facebook

യോഗദിനത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്നായിരുന്നു പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്. സത്യത്തില്‍ എന്താണീ മതേതര യോഗ? എന്ന് ചോദിച്ചുകൊണ്ടാണ് സുരേന്ദ്രൻ ഫേസല്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.